Tവെള്ളനാട്: വെള്ളനാട്, അമ്പിലിക്കുഴി, ആദിത്യ ഭവനിൽ ബി.ദാമോദരൻ (75) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: സിന്ധു, അശ്വതി. മരുമക്കൾ: ഷിബു, കിരൺ കുമാർ. മരണാനന്തര ചടങ്ങുകൾ കഴിഞ്ഞു,
അന്തരിച്ചു: ബി.ദാമോദരൻ (75)
0 Comments