/uploads/news/news_അന്തരിച്ചു:_സജീർ_ദസ്തഗീർ_(42)_1770693620_4119.jpg
Obituary

അന്തരിച്ചു: സജീർ ദസ്തഗീർ (42)


കണിയാപുരം: കണിയാപുരം, ആലുംമൂട്, മുസ്ലിം ഹൈസ്ക്കൂളിനു സമീപം സനോജ് നിവാസിൽ പരേതനായ ദസ്തഗീറിൻ്റെയും നൂർജഹാൻ്റെയും മകൻ സജീർ ദസ്തഗീർ (42) അന്തരിച്ചു. ഭാര്യ: സമീന . കണിയാപുരം മുസ്ലിം ഹൈസ്ക്കൂൾ വിദ്യാർത്ഥികളായ ഹാഫിസ്, ഹസ്ന എന്നിവർ മക്കളാണ്. സഹോദരങ്ങൾ: സോജ, സനോജ്, സജി.

ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 01:30 ന് കുമളി പള്ളിയിൽ നടക്കും.

ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 01:30 ന് കുമളി പള്ളിയിൽ നടക്കും

0 Comments

Leave a comment