/uploads/news/news_അന്തരിച്ചു:_സി.പ്രസന്ന_1738754818_8991.jpg
Obituary

അന്തരിച്ചു: സി.പ്രസന്ന


പൂവച്ചൽ: ആനാകോട് ഷിബു ഭവനിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ സി.പ്രസന്ന (72) അന്തരിച്ചു. മക്കൾ: ഷീജ, ഷൈലജ, ഷിബു. മരുമക്കൾ: ലാലപ്പൻ, മുരളി, റീന വസതിയിൽ  മരണാനന്തര ചടങ്ങുകൾ നടന്നു 

അന്തരിച്ചു: സി.പ്രസന്ന

0 Comments

Leave a comment