പൂജപ്പുര: പൂജപ്പുര, മുടവൻ മുഗൾ, വട്ടവിള VPS - 258-ൽ സോമശേഖരൻ നായർ (88) അന്തരിച്ചു. കഴിഞ്ഞയാഴ്ച്ചയാണ് സോമശേഖരൻ നായരുടെ ഭാര്യ ഭഗവതിക്കുട്ടിയമ്മ മരിച്ചത്. സി.പി.ഐ.എം ചന്തവിള എൽ.സിയിലെ ഉള്ളൂർക്കോണം ബ്രാഞ്ച് സെക്രട്ടറിയും കേരള കർഷക സംഘം കഴക്കൂട്ടം ഏര്യാകമ്മിറ്റി അംഗവും ചന്തവിള മേഖലാ പ്രസിഡന്റുമായ അജയൻ (രമേശൻ) ന്റെ പിതാവാണ്.
മക്കൾ: ഉദയകുമാർ.എസ് (എസ്.ബി.ഐ റിട്ടയേർഡ്), അജയകുമാർ, സുനിൽകുമാർ, കൃഷ്ണ കുമാർ, പരേതരായ ജയകുമാർ, സുരേഷ് കുമാർ, അനിൽ കുമാർ. മരുമക്കൾ: ശോഭന കെ, ശ്രീകുമാരി, ഗീത, അനിത, ശ്രീജ, കവിത.
സംസ്ക്കാരം ഇന്നു രാത്രി (22/01/2024) 8:30 ന് കുര്യാത്തി, പുത്തൻകോട്ട ശ്മശാനത്തിൽ നടക്കും. സഞ്ചയനം 28/01/2024 രാവിലെ 08:30 ന്. ഫോൺ: 95395 02929 (അജയൻ)
സംസ്ക്കാരം ഇന്നു രാത്രി (22/01/2024) 8:30 ന് കുര്യാത്തി, പുത്തൻകോട്ട ശ്മശാനത്തിൽ നടക്കും.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments