കണിയാപുരം: കണിയാപുരം ഗവ. യു.പി സ്ക്കൂളിലെ അദ്ധ്യാപിക ബിനു ടീച്ചർ അന്തരിച്ചു. ഇന്നലെ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. തുടർന്നുണ്ടായ രക്ത ശ്രാവത്തിന് ചികിത്സയിലായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
കണിയാപുരം ഗവ. യു.പി സ്ക്കൂളിലെ അദ്ധ്യാപിക ബിനു ടീച്ചർ അന്തരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments