കണിയാപുരം: കണിയാപുരം മുസ്ളീം ഹൈസ്കൂളിനടുത്ത് മണക്കാട്ടു വിളാകത്ത് വീട്ടിൽ മണിയൻ ചെട്ടിയാർ (54) സൗദിയിൽ മരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് മണിയൻ ചെട്ടിയാരെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ഭാര്യ ഗീത, മക്കൾ: ഗ്രീഷ്മ, രേഷ്മ.
കണിയാപുരം സ്വദേശി സൗദിയിൽ മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments