കഴക്കൂട്ടം: കരിയിൽ, പ്രിയദർശിനി നഗറിൽ, സുജാ വിലാസത്തിൽ ശങ്കരപിള്ള ഗീതമ്മ ദമ്പതികളുടെ മകൻ സജികുമാർ (47) ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കന്റോൺമെന്റ് സ്റ്റേഷനിൽ എ.എസ്.ഐ ആയിരുന്നു. നേരത്തെ കഠിനംകുളം, തുമ്പ, കഴക്കൂട്ടം, ശ്രീകാര്യം സ്റ്റേഷനുകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകിട്ട് നടക്കും.
കന്റോൺമെന്റ് സ്റ്റേഷനിലെ എ എസ് ഐ സജികുമാർ അന്തരിച്ചു.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments