കഴക്കൂട്ടം: വെട്ടുറോഡ് കഴക്കൂട്ടം സ്വദേശി വാജിദ് (36) യു.എ.ഇയിൽ മരിച്ചു. പരേതരായ താഹയുടെയും സുനിതാ താഹയുടെയും മൂന്ന് മക്കളിൽ ഇളയ മകനാണ് വാജിദ്. ഭാര്യ യു.എ.ഇയിൽ ഡോക്ടറായി സേവനമനുഷ്ടിക്കുകയാണ്. അശ്വതി വാജിദാണ് ഭാര്യ. ഒരു കുട്ടിയുണ്ട്. സാജിദ്, അംജദ് എന്നിവർ സഹോദരങ്ങളാണ്.
കഴക്കൂട്ടം, വെട്ടുറോഡ് സ്വദേശി വാജിദ് യു.എ.ഇയിൽ മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments