കഴക്കൂട്ടം: ആമ്പുലൻസിടിച്ച് റോഡു മുറിച്ച് കടക്കുകയായിരുന്ന വീട്ടമ്മ മരണമടഞ്ഞു. ചിറയിൻകീഴ് കടകം വടക്കുംഭാഗം പുളുന്തുരുത്തി വടക്കുംതിട്ട വീട്ടിൽ ഗീത (52) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെ ദേശീയ പാതയിൽ കഴക്കൂട്ടം ജംഗ്ഷനിലാണ് അപകടമുണ്ടായത്. തുടർന്ന് അപകടം സംഭവിച്ച ആമ്പുലൻസിൽ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കഴക്കൂട്ടത്ത് റോഡു മുറിച്ച് കടക്കുന്നതിനിടെ ആമ്പുലൻസിടിച്ച് വീട്ടമ്മ മരണമടഞ്ഞു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments