<p> കഴക്കൂട്ടം: കുടുംബശ്രീയുടെ അയൽക്കൂട്ടത്തിൽ പങ്കെടുത്തു കൊണ്ടിരിക്കേ വീട്ടമ്മ കുഴഞ്ഞ് വീണു മരിച്ചു. പള്ളിപ്പുറം തോട്ടുംമുഖം മണക്കാട്ടിൽ വീട്ടിൽ മോഹനൻ ചെട്ടിയാരുടെ ഭാര്യ വിജയമ്മ (52) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടു കൂടി പള്ളിപ്പുറത്തെ ഒരു വീട്ടിൽ വെച്ചു നടന്ന യോഗത്തിലാണ് കുഴഞ്ഞു വീണത്. മക്കൾ: പ്രദീപ്, പ്രീത, പ്രിയ, പ്രശാന്ത്. മരുമകൻ: സനു, അച്ഛൻ: പരേതനായ കുട്ടൻ ചെട്ടിയാർ, അമ്മ: പൊന്നമ്മ. സംസ്കാരം ഇന്ന് (ഞായർ) രാവിലെ 10.30ന് വീട്ടു വളപ്പിൽ നടക്കും.</p>
കുടുംബശ്രീയുടെ അയൽക്കൂട്ടത്തിൽ പങ്കെടുത്തു കൊണ്ടിരിക്കവേ വീട്ടമ്മ കുഴഞ്ഞ് വീണു മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments