കഴക്കൂട്ടം: ചന്തവിളയിൽ ബൈക്ക് നിയന്ത്രണം വിട്ട് വീടിന്റെ മതിലിലിടിച്ച് യുവാവ് മരിച്ചു. കണ്ണൂർ ഒഴക്കുറ സ്വദേശിയായ ചന്തവിളയിൽ വാടകയ്ക്ക് താമസിക്കുന്ന അക്ഷയ് (22) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയ്ക്കാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ അക്ഷയിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ചന്തവിളയിൽ ബൈക്ക് നിയന്ത്രണം വിട്ട് വീടിന്റെ മതിലിലിടിച്ച് യുവാവ് മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments