/uploads/news/568-IMG_20190520_195508.jpg
Obituary

ചരമം: ഡോ: ജിജോ എൽഡ്വേഡ് പെരേര (49)


കഴക്കൂട്ടം: കഠിനംകുളം ഗ്ലാഡ് വില്ലയിൽ പരേതനായ ലൂയിസ് ജി.പെരേരയുടെയും ജാനറ്റ് ലൂയിസിന്റെയും മകൻ ഡോ: ജിജോ എൽഡ്വേഡ് പെരേര (49) നിര്യാതനായി. സംസ്ക്കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം 4 മണിക്ക് വെട്ടു തുറ സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ. ഭാര്യ: ഹെലൻ ലൂയിസ്. മകൾ: ജിഷേൽ. സഹോദരൻ: ജിനോ ലൂയിസ്.

ചരമം: ഡോ: ജിജോ എൽഡ്വേഡ് പെരേര (49)

0 Comments

Leave a comment