/uploads/news/351-IMG_20190308_213750.jpg
Obituary

ചരമം: ധർമ്മരാജൻ (76)


കഴക്കൂട്ടം: കഴക്കൂട്ടം കരിയിൽ വെട്ടുറോഡ് റെയിൽവേ ഗേറ്റിന് സമീപം മംഗല്യ വീട്ടിൽ ആർ. ധർമ്മരാജൻ (76) (റിട്ട.ചീഫ് എൻജിനീയർ, ഇറിഗേഷൻ) നിര്യാതനായി. ഭാര്യ: ശ്രീകുമാരി, മക്കൾ: ലീനാരാജ്, ദിവ്യരാജ്, മരുമക്കൾ: സന്തോഷ്, അജയ് സംസ്കാരം നാളെ (ശനി) രാവിലെ 10:30ന്. 9946108430

ചരമം: ധർമ്മരാജൻ (76)

0 Comments

Leave a comment