/uploads/news/387-IMG_20190402_215056.jpg
Obituary

ചരമം: പി. ശാന്തമ്മ (88)


തോന്നയ്ക്കൽ: കോന്നയ്ക്കൽ, കുടവൂർ, ഗിരിജാ ഭവനിൽ പരേതനായ ജി.ജനാർദ്ധനൻ പിള്ളയുടെ സഹധർമ്മിണി പി. ശാന്തമ്മ (88) നിര്യാതയായി. മക്കൾ: ജെ.വിജയകുമാർ (സ്റ്റാർ ഹെൽത്ത്), ജെ.എസ്.ഗീതകുമാരി (കെ.എസ്.എഫ്.ഇ, ആറ്റിങ്ങൽ), ജെ.എസ്.ഗിരിജ കുമാരി. മരുമക്കൾ: എസ്.അംബികാദേവി (കേരള യൂണിവേഴ്സിറ്റി), ജി.ആർ അജിത് കുമാർ (ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ) എൻ.രഞ്ജിത്ത് (കേരള വാട്ടർ അതോറിറ്റി). സഞ്ചയനം 07/04/18 ഞായറാഴ്ച രാവിലെ 9 ന്. ഫോൺ: 94978 50422.

ചരമം: പി. ശാന്തമ്മ (88)

0 Comments

Leave a comment