പാങ്ങപ്പാറ: ഗുരുമന്ദിരത്തിനു സമീപം എസ്.എൻ.ജി മന്ദിരത്തിൽ പരേതനായ കെ പുരുഷോത്തമന്റെ സഹധർമിണി രാധാ പുരുഷോത്തമൻ (72 )നിര്യാതയായി. മക്കൾ: വിജയലക്ഷ്മി (വനം വകുപ്പ്, തിരുവനന്തപുരം) ബൈജു, ബോബൻ, മരുമക്കൾ: ഷീജാ ബൈജു, മഞ്ചു ബോബൻ, പരേതനായ വി.ഷാജി. സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ശാന്തി കവാടത്തിൽ. ഉദയകുമാർ: 94477 77789.
ചരമം: രാധാ പുരുഷോത്തമൻ (72)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments