/uploads/news/news_ചലച്ചിത്ര_നടൻ_പ്രേംകുമാറിൻ്റെ__ഭാര്യാ_പി..._1709140566_5419.jpg
Obituary

ചലച്ചിത്ര നടൻ പ്രേംകുമാറിൻ്റെ ഭാര്യാ പിതാവ് അന്തരിച്ചു


കഴക്കൂട്ടം: ചലച്ചിത്ര നടനും സംസ്ഥാന ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനുമായ പ്രേംകുമാറിൻ്റെ ഭാര്യ ജിഷയുടെ പിതാവ് സി.സത്യദാസ് (72) അന്തരിച്ചു. ഭാര്യ: പരേതയായ ബേബി സത്യദാസ്, മക്കൾ: ജിഷ, ആഷ. മരുമക്കൾ: പ്രേംകുമാർ, ഹാരീഷ് ബാബു. ചെറുമകൾ: ജമീമ പ്രേം. കാര്യവട്ടം പുല്ലാന്നിവിളയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

കാര്യവട്ടം പുല്ലാന്നിവിളയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു

0 Comments

Leave a comment