കഴക്കൂട്ടം: കഴക്കൂട്ടം സ്റ്റേഷൻകടവ് ഷജറയിൽ എം. എം. ബഷീർ (78) നിര്യാതനായി.പരേതയായ റംലാബീവിയാണ് ഭാര്യ. മക്കൾ: ഡോ.ഷർമദ്ഖാൻ (സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്‌പെൻസറി,നേമം),ഷെരീഫ്.മരുമക്കൾ: ശ്രീജ, സജീന. ഖബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് ആറ്റിൻകുഴി മേടവാതുക്കൽ മുസ്ലിം ജമാഅത്തിൽ നടന്നു.
നിര്യാതനായി- എം. എം. ബഷീർ

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments