കണിയാപുരം: പള്ളിനട മണക്കാട്ടു വിളാകം പുന്നക്കാട്ടിൽ അബ്ദുൽ കരീം (78) നിര്യാതനായി. ഭാര്യ പരേതയായ സുബൈദാ ബീവി. കണിയാപുരം മുസ്ലിം ജമാഅത്തിൽ ഖബറടക്കി.
നിര്യാതനായി: അബ്ദുൽ കരീം (78)
0 Comments