/uploads/news/1646-IMG_20200406_142413.jpg
Obituary

നിര്യാതനായി: അബ്ദുൽ ഖലാം (91)


പെരുമാതുറ: മാടൻവിള ക്ഷേത്രത്തിന് സമീപം കളിയിൽ വീട്ടിൽ അബ്ദുൽ ഖലാം (91) നിര്യാതനായി. ഭാര്യ : ഖലീല. മക്കൾ: നിസ, നൗഷാദ് (പരേതൻ), നിഷാദ്, നിസാർ, നജീമ, നിസാം. മരുമക്കൾ: നാദിർഷ, നജീമ, ഷീബ, സലീജ, ബാദ്ഷാ, ഷെറീന. കബറടക്കം പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ നടന്നു.

നിര്യാതനായി: അബ്ദുൽ ഖലാം (91)

0 Comments

Leave a comment