/uploads/news/news_നിര്യാതനായി:_അബ്ദുൽ_റഷീദ്_(74)_1713288397_916.jpg
Obituary

നിര്യാതനായി: അബ്ദുൽ റഷീദ് (74)

കഴക്കൂട്ടം: വടക്കുംഭാഗം, (ജയ് നഗർ) വാറുവിളാകത്തു വീട്ടിൽ JRA - 98 -ൽ പരേതനായ ഇബ്രാഹിം പിള്ളയുടെ മകൻ അബ്ദുൽ റഷീദ് (74) നിര്യാതനായി. ഭാര്യ: സാജിത. മക്കൾ: ഷിംജി, ഷിംല, ഷമീർ അലി. മരുമക്കൾ: ഷിയാസ്, അൻസില, അജ്മി .
ഖബറടക്കം നാളെ (17/04/2024 ബുധൻ) രാവിലെ 8:30 ന് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും.

ഖബറടക്കം നാളെ (17/04/2024 ബുധൻ) രാവിലെ 8:30 ന് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും.

0 Comments

Leave a comment