/uploads/news/news_നിര്യാതനായി:_അബ്ദുൽ_റസാഖ്_(75)_1720928325_2940.jpg
Obituary

നിര്യാതനായി: അബ്ദുൽ റസാഖ് (75)


കഴക്കൂട്ടം: വടക്കുംഭാഗം, സിജി മൻസിലിൽ, അബ്ദുൽ റസാഖ് (75) നിര്യാതനായി. പരേതരായ അബ്ദുർ ഖാദറിൻ്റെയും സഫിയ ഉമ്മയുടെയും മകനാണ്. ഭാര്യ: നാസിമ. മക്കൾ: സിജി, ഫാത്തിമ. മരുമക്കൾ: സരിൻ, നിസാം. ചെറുമക്കൾ: ഉമറുൽ ഫാറൂക്ക്, ഹുസൈദുദ്ദീൻ, ഫാത്തിമ ഷഹാന, നുസ്മിയ നസ്രീൻ. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12:30 മണിക്ക് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്തിൽ നടക്കും.

ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12:30 മണിക്ക് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്തിൽ നടക്കും.

0 Comments

Leave a comment