/uploads/news/1841-IMG_20200610_075555.jpg
Obituary

നിര്യാതനായി: അബ്ദുൽ സലാം (83)


പെരുമാതുറ: പെരുമാതുറ, ഒറ്റപ്പന, പിള്ളയാർകുളം വീട്ടിൽ അബ്ദുൽ സലാം (83) നിര്യാതനായി. കൊല്ലം, പട്ടാണി അഴികം കുടുംബാംഗമാണ്. ഭാര്യ: പരേതയായ ഹാജറുമ്മ. മകൻ: അൽത്താഫ് (ഒമാൻ). മരുമകൾ: ഫസീല. ഖബറടക്കം മൈതാനിപ്പള്ളി ഖബർസ്ഥാനിൽ നടന്നു.

നിര്യാതനായി: അബ്ദുൽ സലാം (83)

0 Comments

Leave a comment