പോത്തൻകോട്: കാട്ടായിക്കോണം, നരിക്കൽ, ചെറുവട്ടികുഴി വീട്ടിൽ അച്ഛൻ ഡി.ഗോപൻ്റെ മകൻ അഭിനന്ദ്.ജി.ആർ (12) അന്തരിച്ചു. പട്ടം, സെൻ്റ് മേരീസ് സ്കൂൾ ഏഴാംക്ലാസ് വിദ്യാർത്ഥിയായിരുന്നു. ആർ.സി.സിയിൽ ചികിത്സയിലായിരുന്നു. സഹോദരൻ അഭിജിത്.ജി.ആർ. മരണാനന്തര ചടങ്ങ് ശനിയാഴ്ച രാവിലെ 8 മണിക്ക്.
നിര്യാതനായി: അഭിനന്ദ്.ജി.ആർ (12)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments