/uploads/news/news_നിര്യാതനായി:_അമലദാസൻ_മൊറൈസ്_(68)_1722874201_8378.jpg
Obituary

നിര്യാതനായി: അമലദാസൻ മൊറൈസ് (68)


പുതുക്കുറിച്ചി: മര്യനാട്, ശാന്ധിപുരം പള്ളിക്ക് പുറകു വശം അനു ഹൗസിൽ അമലദാസൻ മൊറൈസ് (68) നിര്യാതനായി. ഭാര്യ: സിസിലി മൊറൈസ്.' മക്കൾ: ഇഗ്‌നേഷ്യസ്, ചാൾസ്, ബെന്നി, അനു. മരുമക്കൾ: നീനു, സുചിത, ഷെഫി, സ്റ്റെഫി. സംസ്കാരം നാളെ (ചൊവ്വ) ഉച്ചക്ക് 2 മണിക്ക് മര്യനാട് പരലോക മാതാ ദേവാലയത്തിൽ നടക്കും. ഫോൺ: 98955 45450

സംസ്കാരം നാളെ (ചൊവ്വ) ഉച്ചക്ക് 2 മണിക്ക് മര്യനാട് പരലോക മാതാ ദേവാലയത്തിൽ നടക്കും.

0 Comments

Leave a comment