/uploads/news/2019-IMG_20210625_063041.jpg
Obituary

നിര്യാതനായി: അൽ ഹാഷിർ (11)


പെരുമാതുറ: പെരുമാതുറ, ഇടപ്പള്ളിക്ക് സമീപം, സുൽഫി മൻസിലിൽ സുൽഫി നദീർ - റഷീദ ബീവി ദമ്പതികളുടെ ഏക മകൻ അൽ ഹാഷിർ (11) നിര്യാതനായി. പെരുമാതുറ അൽഫജ്ർ പബ്ലിക് സ്കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു. പെരുമാതുറ സെൻട്രൽ ജുംആ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

നിര്യാതനായി: അൽ ഹാഷിർ (11)

0 Comments

Leave a comment