/uploads/news/1567-IMG_20200327_000047.jpg
Obituary

നിര്യാതനായി: ആർ.കുട്ടപ്പൻ നായർ (82)


കഠിനംകുളം: കണിയാപുരം, പടിഞ്ഞാറ്റുമുക്ക്, കാർത്തികയിൽ ആർ.കുട്ടപ്പൻ നായർ (82 /റിട്ട. റെയിൽവേ) നിര്യാതനായി. ഭാര്യ: എൽ.ഓമനയമ്മ, മക്കൾ: വിജയ കുമാർ, ഉദയ കുമാർ, മരുമക്കൾ: എസ്.ഷീജ, മോളി.ബി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.

നിര്യാതനായി: ആർ.കുട്ടപ്പൻ നായർ (82)

0 Comments

Leave a comment