/uploads/news/2208-IMG-20210901-WA0053.jpg
Obituary

നിര്യാതനായി: ആർ.രഘുനാഥൻ നായർ (61)


കഴക്കൂട്ടം: കട്ടവിള, തിരുവാതിര, എസ്.എൻ.ആർ.എ - 3, നേതാജി ലൈനിൽ, പരേതനായ രാഘവൻ പിള്ളയുടെയും വിമലാ ദേവിയുടെയും മകൻ ആർ.രഘുനാഥൻ നായർ (61) നിര്യാതനായി. ഭാര്യ: ബിന്ദു.ബി. മക്കൾ: ആതിര.ആർ, ആശിഷ്.ആർ. സഞ്ചയനം: വെള്ളിയാഴ്ച (03/09/2021) രാവിലെ 8:30 ന്. ഫോൺ: 94464 05067.

നിര്യാതനായി: ആർ.രഘുനാഥൻ നായർ (61)

0 Comments

Leave a comment