/uploads/news/566-IMG_20190520_211711.jpg
Obituary

നിര്യാതനായി: ആർ.സി.രാമചന്ദ്രൻ നായർ (72)


കഴക്കൂട്ടം: കണിയാപുരം, പുളിമൂട്ടിൽ, 'കൈലാസി'ൽ ആർ.സി.രാമചന്ദ്രൻ നായർ (72) നിര്യാതനായി. ഭാര്യ: ശകുന്തള കുമാരി. മകൾ: ഗീത കുമാരി.എസ് (മോഡൽ പബ്ളിക് സ്കൂൾ). ചെറുമക്കൾ: സംഗീത ശിവൻ, ദേവിക ശിവൻ, ഗായിക ശിവൻ. സംസ്ക്കാരം ഇന്ന് (21/05/19) തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം ഞായർ (26/05/19) രാവിലെ 8.30 ന്. ഫോൺ: 94461 76095 (ശിവൻ കുട്ടി).

നിര്യാതനായി: ആർ.സി.രാമചന്ദ്രൻ നായർ (72)

0 Comments

Leave a comment