/uploads/news/1908-IMG_20201008_213845.jpg
Obituary

നിര്യാതനായി: ആർ.സോമൻ (74)


തിരുവനന്തപുരം: വെള്ളൂർ, കൊയ്ത്തൂർക്കോണം പി. ഒ, ആനായിക്കോണത്ത് വീട്ടിൽ ആർ.സോമൻ (74) നിര്യാതനായി. ഭാര്യ: സുകുമാരി അമ്മ.പി. മക്കൾ: സോമലത.എസ്, വിഷ്ണു.എസ്. മരുമക്കൾ: സുരേഷ്.കെ. സഞ്ചയനം (11/10/2020) രാവിലെ 9 മണിക്ക്.

നിര്യാതനായി: ആർ.സോമൻ (74)

0 Comments

Leave a comment