ശംഖുമുഖം: ശംഖുമുഖം, റ്റി.സി 78/642, അനു ഹൗസിൽ ആർട്ടിസ്ററ് ഡാനിയേൽ ജോൺ (67) നിര്യാതനായി.ഭാര്യ: എൽസി ഡാനിയേൽ. മക്കൾ: അനു ഡാനിയേൽ, നീന ഡാനിയേൽ. സംസ്കാരം വെട്ടുകാട്, പെന്തസ്കോത് ഗോസ്പൽ ചർച്ചിൽ നടന്നു. ഫോൺ: രാജീവ് - 80750 09094 . സോണി - 70122 20230.
നിര്യാതനായി: ആർട്ടിസ്ററ് ഡാനിയേൽ ജോൺ (67)

_1785463525_3450.jpg)
_1783542632_8249.jpg)
_1781843470_237.jpg)

0 Comments