/uploads/news/948-IMG_20190913_201803.jpg
Obituary

നിര്യാതനായി: എ.അബ്ദുൽ അസീസ് (74)


കഴക്കൂട്ടം: കണിയാപുരം ബംഗ്ലാവിൽ വീട്ടിൽ റഫീക്ക് മൻസിലിൽ എ.അബ്ദുൽ അസീസ് (74) നിര്യാതനായി. ഭാര്യ: കമർബാൻ. മക്കൾ: റഫീക്ക്, ഷഫീക്ക്, സിദ്ദീഖ്, സോജ. മരുമക്കൾ: ഫാത്തിമ, അസീല, അജ്ന, ഷാൻ. ചെറുമക്കൾ: സിദാൻ, ദിൽന, ലാമിയ, ഇനായ, അമാൻ. ഫോൺ: 98950 88776(ഷഫീക്ക്).

നിര്യാതനായി: എ.അബ്ദുൽ അസീസ് (74)

0 Comments

Leave a comment