/uploads/news/2109-IMG_20210801_123722.jpg
Obituary

നിര്യാതനായി: എ.കെ.നസീം


പെരുമാതുറ: പെരുമാതുറ, കുഴിവിളാകം വീട്ടിൽ പരേതനായ അബ്ദുൽ കലാമിന്റെ മകൻ എ.കെ.നസീം (62) നിര്യാതനായി. മാതാവ്: അബുസ ബീവി. ഭാര്യ: ജാസ്മിൻ. നബീൽനസീം ഏകമകനാണ്. ഖബറടക്കം പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ നടന്നു.

നിര്യാതനായി: എ.കെ.നസീം

0 Comments

Leave a comment