ചിറയിൻകീഴ് പാലസ് ഹിൽ ബംഗ്ലാവിൽ പരേതനായ അബ്ദുൽ വാഹിദ് മകൻ എ.സുൽഫിക്കർ അലി (58) നിര്യാതനായി. പ്രമുഖ കയർ വ്യവസായിയും പെരുമാതുറ മുസ്ലിം ജമാഅത്ത് പ്രസിഡന്റും ആണ്. ഖബറടക്കം ചൊവ്വാഴ്ച 11 30ന് പെരുമാതുറ വലിയപള്ളിയിൽ. ഭാര്യ ആറ്റിങ്ങൽ മാളിക വീട് ഷംസ് ഹാജിയുടെ മകൾ അമീന. മക്കൾ: മിർസ അലി, മറിയം അലി, ജാമാതാവ്: മുഹമ്മദ് റാസിക്. കോവിഡ് 19-മായി ബന്ധപ്പെട്ട് സർക്കാർ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഖബറടക്കത്തിന് പള്ളിയിൽ വീട്ടുകാർ മാത്രമേ പങ്കെടുക്കുകയുള്ളു. മയ്യിത്ത് കാണാൻ വരുന്നവരും സർക്കാർ നിയന്ത്രണങ്ങൾ പാലിക്കുക.
നിര്യാതനായി: എ.സുൽഫിക്കർ അലി (58)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments