/uploads/news/1285-IMG_20191228_170959.jpg
Obituary

നിര്യാതനായി: എം.അലിയാർ കുഞ്ഞ് (91)


പള്ളിപ്പുറം: അലി ഭവനിൽ (കാംക്യാം വിളാകം) എം.അലിയാർ കുഞ്ഞ് (91) അന്തരിച്ചു. ഗവൺമെന്റ് സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥനായിരുന്ന മുൻ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയുടെ പേർസണൽ അംഗമായിരുന്ന അദ്ദേഹം മുൻ ഭക്ഷ്യവകുപ്പു മന്ത്രി യു.എ. ബീരാന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിട്ടാണ് സർവ്വീസിൽ നിന്നു വിരമിക്കുന്നത്. പരേതയായ സുബൈദാ ബീവി (ഹെഡ്മിസ്ട്രസ്, കല്ലൂർ ഗവ. പ്രൈമറി സ്ക്കൂൾ)യാണ് ഭാര്യ. മക്കൾ: റസിയ, ഹുസൈൻ, സഫിയ, സുലൈമാൻ, ഷൈമ. മരുമക്കൾ: റഫീക്ക്, ഹലീമ, ഡോ. എം.എം.ഖാൻ, താജുന്നിസ, നിസാർ. ഖബറടക്കം പള്ളിപ്പുറം, പരിയാരത്തുകര മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടന്നു.

നിര്യാതനായി: എം.അലിയാർ കുഞ്ഞ് (91)

0 Comments

Leave a comment