/uploads/news/622-IMG_20190604_201921.jpg
Obituary

നിര്യാതനായി: എം.ആർ.സദാശിവൻ (80)


<p>&nbsp;കഴക്കൂട്ടം: മൈത്രി നഗർ 21 സുധാകര വിലാസത്തിൽ എം. ആർ.സദാശിവൻ (80) നിര്യാതനായി. പൊതുമരാമത്ത് വകുപ്പ് റിട്ട. അസി. എൻജിനീയറാണ്. ഭാര്യ ഡോ. ഗീതാ ലക്ഷ്&zwnj;മി.കെ.സി (രശ്&zwnj;മി ക്ലിനിക്ക്, കഴക്കൂട്ടം), മകൾ: ജനീന, മരുമകൻ: രഘു.ആർ. സഞ്ചയനം ശനിയാഴ്&zwnj;ച രാവിലെ 8ന്.</p>

നിര്യാതനായി: എം.ആർ.സദാശിവൻ (80)

0 Comments

Leave a comment