പെരുമാതുറ: സി.പി.എം മാടൻവിള മുൻ ബ്രാഞ്ച് സെക്രട്ടറിയും, പെരുങ്ങുഴി സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മുൻ അംഗവും,, മാടൻവിള കയർ സംഘം ഡയറക്ടർ ബോർഡ് മുൻ അംഗവുമായിരുന്ന മാടൻവിള, ആലുവിളാകം, എം.എം.മുസ്തഫ (69) നിര്യാതനായി. നിലവിൽ മാടൻവിള ജും ആ മസ്ജിദ് സെക്രട്ടറിയാണ്. പരേതരായ മുഹമ്മദ് റഷീദ് - സലീഹത്ത് ദമ്പദികളുടെ മകനാണ്. ഐഷാബീവി, നസീമ. സോഫി, സാബു എന്നിവർ സഹോദരങ്ങളാണ്. ഖബറടക്കം നാളെ രാവിലെ 8:30 ന് പെരുമാതുറ വലിയ പള്ളി ജുമാ മസ്ജിദിൽ നടക്കും.
ഖബറടക്കം നാളെ (25/09/2023 തിങ്കൾ) രാവിലെ 8:30 ന് പെരുമാതുറ വലിയ പള്ളി ജുമാ മസ്ജിദിൽ നടക്കും.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments