https://kazhakuttom.net/images/news/news.jpg
Obituary

നിര്യാതനായി: എം.കൃഷ്ണൻ


കോവളം: അമ്പലത്തിൻമൂല വീട്ടിൽ വിമുക്ത ഭടനായ എം.കൃഷ്ണൻ (95) നിര്യാതനായി. മരണാന്തര ചടങ്ങുകൾ 7- ന് രാവിലെ 8.30 ന് നടക്കും. ഭാര്യ: സുഭദ്ര. മക്കൾ: പരേതയായ വിലാസിനി, രാജൻ, കുശല കുമാരി, നിർമ്മല, സുരേഷ്. മരുമക്കൾ: പരേതനായ ശ്രീധരൻ, ജയശ്രീ, തുളസീധരൻ, ജലജൻ, അഞ്ജു.

നിര്യാതനായി: എം.കൃഷ്ണൻ

0 Comments

Leave a comment