പെരുമാതുറ: മാടൻവിള, നാരകത്തിൽ മൂടിൽ എസ്.എം.ഷാക്കിർ (70) നിര്യാതനായി. ഭാര്യ: റഷീദ ബീവി. മക്കൾ: ഷാനിബ, ഷിബിന്നിസ, സഹീർ, സാഹിറ, പരേതനായ കദീർ. മരുമക്കൾ: സുധീർ, ഉമറുൽ ഫാറൂഖ് (സൈജു), അമീന, അൻസർ. പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
നിര്യാതനായി: എസ്.എം.ഷാക്കിർ

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments