കണിയാപുരം: പള്ളിപ്പുറം ദേവഗിരിയിൽ എസ്.ബാലകൃഷ്ണൻ നായർ (73) നിര്യാതനായി. സംസ്കാരം ഇന്ന് (ശനി) രാവിലെ 11ന് വീട്ടു വളപ്പിൽ നടക്കും. ഭാര്യ: ബി.ലീല കുമാരി അമ്മ (റിട്ട: ഹെഡ്മിസ്ട്രസ് ചന്തവിള ഗവണ്മെന്റ് എൽ.പി.എസ്). മക്കൾ: രഞ്ജിത്ത് (എം.ഡി സിയേഴ്സലെഗ് ടെക്നോളജി), ദേവദത്ത് (സോഫ്റ്റ് വെയർ എഞ്ചിനീയർ ഐ.ബി.എം ബാംഗ്ലൂർ). മരുമക്കൾ: ഡോ. ശ്രീതി നായർ (ഡീൻ, അബുദാബി യൂണിവേഴ്സിറ്റി), ഡോ: സ്വപ്ന (അപ്പോളോ ഹോസ്പിറ്റൽ ബാഗ്ളൂർ). ഫോൺ: 94473 40586, 99461 08430.
നിര്യാതനായി: എസ്.ബാലകൃഷ്ണൻ നായർ (73)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments