ശ്രീകാര്യം: സ്നേഹതീരം മുൻ സെക്രട്ടറി ഗാന്ധിപുരം പ്ലസന്റിൽ കെ.അമാനുള്ള നിര്യാതനായി. സ്നേഹതീരം രൂപീകരിക്കൂന്നതിലും അടിത്തറ പാകി ശക്തിപ്പെടുത്തുന്നതിലും അശ്രാന്ത പരിശ്രമം നടത്തിയ വ്യക്തി ആയിരുന്നു അമാനുള്ള. മകൻ വിദേശത്ത് നിന്ന് രാത്രി എത്തും. മയ്യിത്ത് ഇന്ന് കോസ്മോ ഹോസ്പ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിക്കും. നാളെ വീട്ടിൽ കൊണ്ട് വന്ന് പൊതു ദർശനത്തിന് വെച്ച ശേഷം ശ്രീകാര്യം പള്ളിയിൽ ഖബറടക്കും. സുലൈഖ അമാനുള്ള ഭാര്യയും, സുനാജ് അമാനുള്ള മകനും, സുജിന അമാനുള്ള മകളുമാണ്.
നിര്യാതനായി: കെ.അമാനുള്ള

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments