/uploads/news/1996-IMG_20210529_202019.jpg
Obituary

നിര്യാതനായി: കെ.സുരേന്ദ്രൻ നായർ (73)


പള്ളിപ്പുറം: ശ്രീചക്രത്തിൽ പി.ആർ.എ 112 ൽ റിട്ടയേർഡ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ കെ.സുരേന്ദ്രൻ നായർ (73) നിര്യാതനായി. ഭാര്യ: ജി.മാധവി അമ്മ. മക്കൾ: ഇ.ശേഖരൻ നായർ, ഷീജ.എസ്.നായർ. മരുമക്കൾ: ഗോപകുമാർ.പി, രശ്മി.റ്റി.എസ്.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8:30 ന്.

നിര്യാതനായി: കെ.സുരേന്ദ്രൻ നായർ (73)

0 Comments

Leave a comment