തിരുവനന്തപുരം: കുമാരപുരം പൂന്തി റോഡ് ശ്രീചിത്രാ ക്വാർട്ടേഴ്സ് ലെയ്ൻ പിആർഎ-സി 59 ഇരുതിരുവാതിരയിൽ കെ. സുരേന്ദ്രൻ കോൺട്രാക്ടർ (69, സിപിഐഎം മെഡിക്കൽ കോളേജ് ലോക്കൽ കമ്മിറ്റി മുൻ അംഗം) അന്തരിച്ചു. സംസ്കാരം ഇന്ന് (തിങ്കൾ) മൂന്നിന് തൈക്കാട് ശാന്തികവാടത്തിൽ നടന്നു. ഭാര്യ എം ഗിരിജ കുമാരി. മക്കൾ: സരിത (സ്റ്റാഫ് നഴ്സ്, ഹെൽത്ത് സർവീസ്), കവിത ( സ്റ്റാഫ് നഴ്സ്, ആർസിസി), സംഗീത (സ്റ്റാഫ് നഴ്സ്, ഹെൽത്ത് സർവീസ്) മരുമക്കൾ: ജയകുമാർ (കേരള പൊലീസ് ), വി എസ് ബിനു (കെഎസ്ആർടിസി), ബിജുകുമാർ (ബിസിനസ്)
കുമാരപുരം പൂന്തി റോഡ് ശ്രീചിത്രാ ക്വാർട്ടേഴ്സ് ലെയ്ൻ പിആർഎ-സി 59 ഇരുതിരുവാതിരയിൽ കെ. സുരേന്ദ്രൻ കോൺട്രാക്ടർ (69, സിപിഐഎം മെഡിക്കൽ കോളേജ് ലോക്കൽ കമ്മിറ്റി മുൻ അംഗം) അന്തരിച്ചു.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments