/uploads/news/1778-IMG_20200525_155706.jpg
Obituary

നിര്യാതനായി: കൊച്ചഹമ്മദ്‌ പിള്ള (78)


പോത്തൻകോട്: പോത്തൻകോട് കൊയ്ത്തൂർക്കോണം സലിം മൻസിലിൽ കൊച്ചഹമ്മദ് പിള്ള (ചന്തവിള/(78) നിര്യാതനായി. കൊയ്ത്തൂർക്കോണം, വെള്ളൂർ, മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: പരേതയായ മറിയം ബീവി. മക്കൾ: നൂർജഹാൻ, അബ്ദുൽ സലീം, മാഹീൻ. മരുമക്കൾ: ഷാജഹാൻ, ഹസീന, ഷീബ. ചെറുമക്കൾ: ഷാൻ, ഫാത്തിമ, ഹാരിസ്, സുബ്ഹാന, ആഷിഖ്, ആദിൽ, ആയിഷ, റഫീഖ്, നഫ്സിയ, റൈഹാൻ, ആദം മുഷ്താഖ്.

നിര്യാതനായി: കൊച്ചഹമ്മദ്‌ പിള്ള (78)

0 Comments

Leave a comment