<p>കഴക്കൂട്ടം: ശ്രീകാര്യം, ചെറു വയ്ക്കൽ, കാരോടു വിളവീട്ടിൽ ജി.വിജയകുമാർ (68) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ലക്ഷ്മി.എസ് (എ.ജെ.പോസ്പിറ്റൽ, കഴക്കൂട്ടം), രാമനാഥ്.വി. മരുമകൻ: സന്തോഷ്.കെ. സഞ്ചയനം: 29/04/2019 തിങ്കളാഴ്ച രാവിലെ 9 മണിക്ക്.</p>
നിര്യാതനായി: ജി.വിജയകുമാർ (68)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments