/uploads/news/1076-IMG-20191014-WA0035.jpg
Obituary

നിര്യാതനായി: തുളസീധരൻ ചെട്ടിയാർ (63)


കഴക്കൂട്ടം: കഴക്കൂട്ടം ഗവ. ഹയർസെക്കന്ററി സ്കൂളിനു സമീപം സജി ഭവനിൽ തുളസീധരൻ ചെട്ടിയാർ (63) നിര്യാതനായി. ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക്. ഭാര്യ: മഹേശ്വരി അമ്മാൾ. മക്കൾ: സജിൻ, സബിൻ, മഞ്ജു. ഫോൺ: 99473 55558.

നിര്യാതനായി: തുളസീധരൻ ചെട്ടിയാർ (63)

0 Comments

Leave a comment