കഴക്കൂട്ടം: കഴക്കൂട്ടം മേൽപ്പാലത്തിനു താഴെ ശ്രീനഗറിൽ, എസ്.ആർ.എ -70, ശിവദീപത്തിൽ, നന്ദകുമാർ (63) നിര്യാതനായി. ഭാര്യ: ആശാലത, മക്കൾ: വൈശാഖ്, വൈഷ്ണവ്, വിഷ്ണു. മരുമകൾ: അശ്വതി. സഞ്ചയനം ഞായറാഴ്ച രാവിലെ 8:30 - ന്. ഫോൺ: 98466 71885.
നിര്യാതനായി: നന്ദകുമാർ (63)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments