/uploads/news/news_നിര്യാതനായി:_പി.സോമൻ_നായർ_(75)_1717389798_2765.jpg
Obituary

നിര്യാതനായി: പി.സോമൻ നായർ (75)


കഴക്കൂട്ടം: കരിയിൽ,RNRA - 26, മിനി ഭവനിൽ പി.സോമൻ നായർ (75) റിട്ട. KTWWFB നിര്യാതനായി. ഭാര്യ : ഓമന അമ്മ.എസ്. മക്കൾ: അനിൽകുമാർ എസ് (കഴക്കൂട്ടം സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി), മിനി.എസ്.ഒ. മരുമക്കൾ: ഉഷാകുമാരി.എം, വിനോദ്.വി.ജി (Ret Military). സഞ്ചയനം: 07/06/2024 വെള്ളിയാഴ്ച്ച രാവിലെ 08:00 മണിക്ക്.

സഞ്ചയനം: 07/06/2024 വെള്ളിയാഴ്ച്ച രാവിലെ 08:00 മണിക്ക്.

0 Comments

Leave a comment