പുത്തൻതോപ്പ്: റീന സൗണ്ട്സിൽ റിച്ചാർഡിൻ്റെയും സ്റ്റെല്ലയുടെയും മകൻ ഫ്രെഡി റിച്ചാർഡ് (39) നിര്യാതനായി. ഭാര്യ ശോഭന. മക്കൾ: റോഷൻ, റെനോ. സംസ്ക്കാരം ഇന്ന് (ശനി) രാവിലെ 10 മണിക്ക് സെൻ്റ് ഇഗ്നേഷ്യസ് ചർച്ചിൽ നടക്കും.
നിര്യാതനായി: ഫ്രെഡി റിച്ചാർഡ്
0 Comments