/uploads/news/1946-IMG_20201020_233610.jpg
Obituary

നിര്യാതനായി: ബാലകൃഷ്ണപിള്ള (85)


കഴക്കൂട്ടം: കാട്ടായിക്കോണം, ചന്തവിള, പാട്ടുവിളാകം എം.കെ സദനത്തിൽ ബാലകൃഷ്ണപിള്ള (85) നിര്യാതനായി. ഭാര്യ: കൃഷ്ണ കുമാരി. മക്കൾ: ലാൽ ആശ, ലാൽ ശ്യാം. മരുമക്കൾ: സുരേന്ദ്രൻ നായർ, സൗമ്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.

നിര്യാതനായി: ബാലകൃഷ്ണപിള്ള (85)

0 Comments

Leave a comment