/uploads/news/1968-IMG_20201226_205935.jpg
Obituary

നിര്യാതനായി: ബി ദിലീപ്കുമാർ


കഴക്കൂട്ടം: എഫ്.സി.ഐക്ക് സമീപം അജിതാ വിലാസത്തിൽ ബി.ദിലീപ് കുമാർ (54/പഞ്ചായത്ത് ഡയറക്ടറേറ്റ്, കെ.പി.ഇ.പി.എഫ് സ്വരാജ് ഭവൻ) നിര്യാതനായി. ഭാര്യ: ശുഭ. മകൾ: അനുരാധ.എസ്, ദിലീപ്. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച 8.30 ന്. ഫോൺ: 75928 95791.

നിര്യാതനായി: ബി ദിലീപ്കുമാർ

0 Comments

Leave a comment